ജി.എൽ.പി.എസ് പെരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് അഥവാ കോവിഡ്-19

കൊറോണ ഒരു വൈറസാണ്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി ഇത് കണ്ടെത്തിയത്.ശക്തിയേറിയ പനി,ചുമ,ജലദോഷം,ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ.കൊറോണ ബാധിച്ച ആളുമായി ഇടപഴകുമ്പോൾ ഇത് നമ്മളിലേക്ക് പകരുന്നു.സോപ്പ് ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകിയാൽ കൊറോണയെ നമുക്ക് ഓടിക്കാം.സുരക്ഷിതമായ് വീട്ടിൽ ഇരുന്ന് എല്ലാ കൂട്ടുകാരും ഈ അവധിക്കാലം ചിലവഴിക്കുമല്ലോ.......


അനാമിക.S
1 A ജി.എൽ.പി.എസ്. പെരിങ്കുന്നം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം