ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ.

പോഷൺ അഭിയാൻ അസംബ്ലി .

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി നടത്തിയ ഈ പ്രോഗ്രാമിൽ മഞ്ചേരി യൂണിറ്റി വുമൺസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ നജ്മ ചൊക്ലിയായിരുന്നു മുഖ്യാതിഥി. പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതോടെപ്പം ഫാസ്റ്റ് ഫുഡിന്റെ ദോഷങ്ങളെക്കുറിച്ചും സംസാരിച്ചു. വ്യായാമത്തിന്റെ ആവശ്യകതയും മുഖ്യ ചർച്ചയായി . ഓൺലൈനായി നടത്തിയ പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

 
പോഷൺ അഭിയാൻ അസംബ്ലി .
 
കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.
 
സംശയങ്ങൾക്ക് മറുപടി നൽകുന്നു.
 
സംശയങ്ങൾക്ക് മറുപടി നൽകുന്നു.