ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഹാമാരിയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെ തുരത്താം

കൊറോണ ഒരു പകരുന്ന രോഗമാണ്. ചൈനയിലാണ് ഇത് ആദ്യം വന്നത്. പിന്നെ ലോകം മുഴുവൻ പരന്നു. നമ്മൾ ശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പുറത്ത് പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗം വരാതെ നോക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ പൊത്തിപ്പിടിക്കണം. ഇതിലൂടെ രോഗം പകരാതെ നോക്കാം. ഈ അസുഖത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. അതു കൊണ്ട് നമ്മൾ ഈ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.


മാളവിക പി.
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം