ജി.എൽ.പി.എസ് പയ്യാക്കോട്/അക്ഷരവൃക്ഷം/എന്റെ പ്രിയ കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രിയ കൂട്ടുകാരൻ


ഇന്നലെ ഞാനൊരു മാവിൻ തൈ നാട്ടു

ഇന്നത് വളർന്നു വൻ മരമായ്
അതിൽ നിറയെ കായ്കൾ നിറഞ്ഞു
 
അണ്ണനും കാക്കയും കൂടോരുക്കി

എനിക്കവൻ കായ്കളും തണലും നൽകി

 എലിക്ക് പാർക്കുവാൻ മാളവും ഒരുക്കി

എന്റെ ചക്കര മാവാണിന്നെന്റെ കൂട്ടുകാരൻ
 

ആയിഷ ഹിബ
4 ജി.എൽ.പി.എസ്_പയ്യാക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത