ജി.എൽ.പി.എസ് തരിശ്/Recognition
കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഹരിത വിദ്യാലയത്തിൽ പങ്കെടുത്തു ഉയർന്ന മാർക്ക് നേടി. മികവുത്സവത്തിൽ Lp വിഭാഗത്തിൽ വണ്ടൂർ സബ്ജില്ലയിൽനിന്നും പങ്കെടുക്കാൻ കഴിഞ്ഞു. ഡയറ്റ് നടത്തിയ സ്ലേറ്റ് പ്രോജെക്ടിൽ സബ്ജില്ലയിൽ നിന്നും പങ്കെടുത്ത ഒരേ ഒരു സ്കൂൾ.. ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. ശാസ്ത്ര മേളയിൽ ഓവറോൾ(SOCIAL STUDIES AND SCIENCE) ശാസ്ത്രമേളയിൽ എല്ലാ വർഷവും സ്ഥിരമായി ഓവറോൾ വാങ്ങികൊണ്ടിരിക്കുന്നു. മികച്ച പരിശീലനം നൽകി അധ്യാപകർ കുട്ടികളെ അതിന് തയ്യാറാക്കുന്നു കലാമേളയിൽ ഓവറോൾ കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്. കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്. ഓരോ കുട്ടിക്കും അക്കാദമിക മാസ്ററർ പ്ലാൻ. ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം.. 23 എൽ എസ് എസ് ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്