ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ പരിസ്ഥിതിയുടെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ ആവശ്യം
. പരിസ്ഥിതിയെ നമുക്ക് പരിസ്ഥിതിയെ നാം സംരക്ഷിക്കണം. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സന്തോഷത്തോടെ ഇരിക്കണമെങ്കിൽ പരിസ്ഥിതി ആവശ്യമാണ്.

മരങ്ങളെല്ലാം വെട്ടി മുറിച്ചും, വയലുകളെല്ലാം നികത്തിയും, കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതുയർത്തുകയും, അശാസ്ത്രീയമായി മണലൂറ്റിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞും, പലതരത്തിലും അറിഞ്ഞും അറിയാതെയും പരിസ്ഥിതിയെ നാം നശിപ്പിക്കുന്നു. ഇതുകാരണം ആവശ്യത്തിന് മഴ ലഭിക്കാതെയും ചൂടു വർധിച്ചും അസുഖങ്ങൾ കൂടുകയും ചെയ്യുന്നു . ഇത് മനുഷ്യരാശിക്ക് തന്നെ അപകടമാണ്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതുകൊണ്ടാണ് പ്രളയം പോലുള്ള വിപത്തുകൾ സംഭവിക്കുന്നത്. അതുകൊണ്ട് നമുക്ക് ഇതിനെതിരെ ഒരുമിച്ച് പോരാടാം മരങ്ങൾ വെച്ചു പിടിച്ചും , കുന്നുകൾ ഇടിച്ചു നിരത്താതെയും , വനങ്ങളിൽ മരം വെച്ചു പിടിപ്പിച്ചും , കുന്നുകൾ ഇടിച്ചു നിരത്താതെയും , വനങ്ങളിലെ മരങ്ങൾ വെട്ടി മുറിക്കാതെയും , വയലുകളും കുളങ്ങളുമെല്ലാം അവയുടെ തനിമ നിലനിർത്തിയും , ശാസ്ത്രീയമായ പ്ലാസ്റ്റിക് സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും , ഇങ്ങനെയുള്ള നല്ല പ്രവർത്തനങ്ങളിലൂടെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം

ആദിൽ
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം