ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സ്വത്ത്
ശുചിത്വം നമ്മുടെ സമ്പത്ത്
നാം എല്ലാവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ആണല്ലോ രോഗങ്ങൾ. എന്നാൽ അതിന് കാരണം ഇന്നത്തെ ശുചിത്വമില്ലായ്മ യാണ് .ഒരു കുഞ്ഞു വൈറസിന് ഇത്രയേറെ പേടി പരത്താൻ സാധിക്കുമെങ്കിൽ അത് എത്രത്തോളം മാരകം എന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. കൊറോണ വൈറസ്സിൽ നിന്നും രക്ഷ നേടാൻ നമുക്ക് സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം, . കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് അല്ലെങ്കിൽ സാനി റൈസർ ഉപയോഗിച്ച് കഴുകുക,പുറത്തുപോകാതെ വീട്ടിൽതന്നെ ഇരിക്കുക, പ്രതിരോധം കൂട്ടാൻ കഴിയുന്ന നല്ല നാടൻ ഭക്ഷണം കഴിക്കുക. ഭീതി വേണ്ട ജാഗ്രത മതി
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം