Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജി എൽ പി എസ് ചേലക്കരയിലെ 2023-24 വർഷത്തെ വാർഷികാഘോഷം പ്രൗഢ ഗംഭീരമായിരുന്നു. ജാനകി റാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  കവയത്രി ശ്രീമതി പ്രസീത ദേവി മുഖ്യാഥിതിയായിരുന്നു. പഴയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീ കെ.എം അഷ്‌റഫ് ഉദഘാടനം നിർവഹിച്ചു.പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു ഉദഘാടന വേദി. തുടർന്ന് കുട്ടികളുടെ മനോഹരമായ കലാപരിപാടികൾ അരങ്ങേറി.