ജി എൽ പി എസ് ചേലക്കരയിൽ 2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി കൊണ്ടാടി. എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി യു കെ ലൈല സ്വാഗതം പറഞ്ഞ പരിപാടിയിൽ ബഹുമാനപ്പെട്ട ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം കെ പത്മജ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.