ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/മാറുന്ന ആഹാര ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന ആഹാര ശീലങ്ങൾ

നമ്മുടെ നാടിനെ നടുക്കിയ രോഗങ്ങൾ പലതുണ്ട്. ചിക്കു൯ ഗുനിയ,മലമ്പനി,നിപ്പ,കാ൯സ‍ർ,എന്നിവ. ഇപ്പോഴിതാ കോവി‍ഡ്- 19 എന്ന മഹാമാരിയും. കൈകഴുകിയും സാമുഹിക അകലം പാലിച്ചും നാം ഇതിനെ നേരിടുകയാണ്. എല്ലാവരും പരിസരം വൃത്തിയാക്കണം. വ്യക്തി ശുചിത്വം പാലിക്കണം. മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. നമ്മുടെ ആഹാര ശീലം പാടെ മാറിയിരിക്കുന്നു. നൂഡിൽസും,ബർഗറും,ഐസ്ക്രീമും,നല്ലതല്ല. നമ്മുടെ പറമ്പിലെ ചേന ,ചേമ്പ്,കാമ്പ് , കൂമ്പ്,കാച്ചിൽ,കപ്പ,ചക്ക,മാങ്ങ ഇവയൊക്കെയായിരുന്നു മുമ്പത്തെ നമ്മുടെ ആഹാരം. മായമില്ലാത്ത ആഹാരമായിരുന്നു,അതൊക്കെ. അതുകൊണ്ട് രോഗങ്ങൾ കുറവായിരുന്നു. ആഹാരശീലം മാറ്റി ആരോഗ്യത്തോടെ ജീവിതം നയിക്കാം.രോഗങ്ങളെ അകറ്റാം.

ഷിയ ബിജു
രണ്ടാം തരം ജി.എൽ.പി എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം