ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 നെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. കൂട്ടുകാരെ ഈ രോഗത്തിനെതിരെ നമുക്ക് ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആദ്യം വേണ്ടത് രോഗപ്രതിരോധശേഷിയാണ്. അതിനാൽ നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറച്ചു പിടിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ജനസമ്പർക്കം കുറയ്ക്കുക. അത്യാവശ്യ ഘട്ടത്തിൽ മാത്രം വീട്ടിൽനിന്നും പുറത്തിറങ്ങുക. ആളുകളിൽ നിന്ന് പരമാവധി അകലം (ഒരു മീറ്റർ) പാലിക്കുക. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള രോഗ്യകേന്ദ്രത്തിൽ അറിയിക്കുക. Stay safe , Stay home
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം