വീണ്ടുമൊരു മഹാമാരി കൊറോണ കൊറോണ ചൈനയിൽ നിന്നും വന്നതല്ലോ കടല് താണ്ടിയാണോ....? വിമാനമേറിയണോ......? ഭൂലോകത്തെ നിശ്ചലമാക്കിയ കുഞ്ഞനൊരു വൈറസ് ഒത്തൊരുമിക്കാം നമുക്ക് അകലം പാലിച്ച് മുന്നേറാം ജയിച്ചീടാം ഈ വിപത്തിനെ.....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത