ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


വന്നല്ലോ,വന്നല്ലോ
കൊറോണ എന്നൊരു വൈറസ്
നാടുവിറച്ചു.... വീടുവിറച്ചു....
നാട്ടുകാരെല്ലാം കൂട്ടിലൊളിച്ചു
നാടും വീടും കാക്കാനായി
റോഡിലിറങ്ങി പോലീസ്
എല്ലാവരും ശ്രദ്ധിക്കൂ
കൈകൾ രണ്ടും കഴുകിടൂ
സാമൂഹിക അകലം പാലിക്കൂ
കൊറോണ എന്ന വൈറസിനെ
നാട്ടിൽ നിന്ന് ഓടിക്കാം..

 

തീർത്ഥ
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത