കൊറോണ രാജ്യത്തെത്തി
ലോകം മുഴുവൻ ലോക് ഡൗൺ
എല്ലാവരും വീടുകളിൽ തന്നെ
വിരുന്നില്ല കല്യാണമില്ല
സൽക്കാരമില്ല ഒന്നും തന്നെ ഇല്ല
സ്കൂളും മദ്രസകളും
പള്ളികളും അമ്പലങ്ങളും ചർച്ചകളും അടച്ചിട്ടു.
ഇനിയെങ്കിലും പുറ - ത്തിറങ്ങണമെങ്കിൽ ജാഗ്ര തയോടെ നമ്മുക്ക്
ഈ കൊറോണയെ നമ്മുക്ക് അകറ്റിടാം
ഇടക്കിടക്ക് കൈകൾ കഴുകീടാം
പുറത്തിറങ്ങുമ്പോൾ
മാസ്ക്കും കൈയുറയും ധരിച്ചിടാം
സർക്കാർ നിയമങ്ങളൊക്കെയും
പാലിച്ചിടാം
ഈ മാരിയെ നമ്മുക്ക് തുരത്തിടാം