ജി.എൽ.പി.എസ്. ബിരിച്ചേരി/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്

ഭാഷയെ പരിപോഷിപ്പിക്കാനും ഭാഷ സംസാരിക്കാനും ഭാഷ വളരെ അധികം പങ്ക് വഹിക്കുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ നടത്തുന്ന ഓരോ ദിനാചരണങ്ങളും ഭാഷയെ ഉന്നതിയിൽ എത്തിക്കാൻ സഹായിക്കുന്നു.. ജൂൺ 19 വായന ദിനത്തിൽ ഉദ്ഘാടനം നിർവഹിച്ച ഭാഷ ക്ലബ്ബ് ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിൽ അതിവിപുലമായി അറബി ഭാഷ ദിനം ആചരിക്കുകയും ചെയ്തു..