ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ ചിന്നുവും മിന്നുവും
ചിന്നുവും മിന്നുവും
ഒരുഅവധിക്കാലത്ത് ചിന്നുവും മിന്നുവും വീട്ടിലിരിക്കുകയായിരുന്നു. അവർ ഒരു പൂന്തോട്ടം ഉണ്ടാകാൻതീരുമാനിചു. മുറ്റത്തേ പുല്ലുകളെല്ലാം ചെത്തിവൃത്തിയക്കി ചെടികൾനടാൻതുടങ്ങി. മുല്ലയും,തെച്ചിയുംറോസും മറ്റു പലതുംനട്ടു.
അവർ എല്ലാ ദിവസവും രാവിലെയും വൈകുുന്നേരവും വെള്ളം ഒഴിചുകൊകൊടുത്തു . കുറചു ദിവസം കയിഞ്ഞപോൾ പൂന്തോട്ടത്തിൽ നിറയെ
പൂക്കൾ വിരിഞ്ഞു .പൂക്കളിൽ പൂന്തേൻ
കുടിക്കാൻ പലനിറത്തിലുളള പൂമ്പാറ്റകളും
എത്തി.ഇതല്ലാംകണ്ടപ്പോൾ ചിന്നുവും മിന്നുവും വളരേ അധികം സന്തോഷിച്ചു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ