ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഒരു വീട്ടിൽ അച്ഛനും അമ്മയും ഒരു കുട്ടിയും ഉണ്ടായിരുന്നു. അച്ഛനും അമ്മയും ജോലിക്കാരായിരുന്നു. അവർക്ക് വീട്ടിൽ നിൽക്കാനൊഴിവില്ലായിരുന്നു. തിരക്കോട്‌ തിരക്കായിരുന്നു. അങ്ങനെ ഒരിക്കൽ അവരുടെ നാട്ടിൽ ഒരു മഹാമാരി വന്നു. ആളുകൾ മരിക്കാൻ തുടങ്ങി. ആർക്കും പുറത്തേക്കിറങ്ങാൻ പറ്റാതായി. അവർ ഒഴിവു സമയം വീട്ടിൽ ധാരാളം കൃഷി ചെയ്തു .വീട്ടുജോലികൾ ഒരുമിച്ച് ചെയ്തു. അവർ തമ്മിൽ സ്നേഹം വർധിച്ചു. അങ്ങനെ അവർ കൊറോണക്കാലം നല്ല രീതിയിൽ ഉപയോഗിച്ചു.

മിിൻഹാജ്
2 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ