ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്ന് മോചനം

മഹാമാരിയിൽ നിന്നും മോചനം

ലേഖനം ചൈനയിലെ വുഹാനിലെ നിന്നും പടർന്നു പിടിച്ച മഹാമാരിയെ കോവിഡ് -19 ലോകത്തിനു നൽകിയ കഷ്ട്ട നഷ്ട്ടങ്ങളിൽ നിന്നും ഇന്ന് മോചനം നേടിയിട്ടില്ല.ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ കോവിഡ് 19 വൈറസിനെ എതിരായ പോരാട്ടത്തിനാണ് നാമോരോരുത്തരും കേരളം സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും സർവോപരി പൊതുജനത്തിന്റെയും സ്തുത്യർഹമായ പ്രവർത്തനങ്ങളിൽ കേരളം അഭിമാനിക്കുന്നു .ലോക്കഡൗണിൽ നിന്നും ഭാഗിഗമായെങ്കിലും മുക്തി നേടിയിരിക്കുന്ന സാഹചര്യത്തിലാണ് നാമിപ്പോൾ .രോഗമുക്തി നേടിയെന്നാലും രോഗം തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല .നാം വീട്ടിൽ അടങ്ങിയിരിക്കുകയും നമ്മുടെ ചെറിയ പണികൾ ചെയ്യുകയും പരിസരം ശുചികരിക്കുകയും ആകാം .പരിസര ശുചിത്വമില്ലാതിരുന്നാൽ സാംക്രമിക രോഗങ്ങൾ വരം. കേരളത്തിൽ ചിക്കൻഗുനിയ ഡെങ്കിപ്പനി എന്നിവ വരാതിരിക്കാൻ പരിസര ശുചിത്വം പാലിക്കണം .കൊതുകു വരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം.

ലേഖനം

Yumnna .M
4 B ജി.എൽ.പി ചെമ്രക്കാട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം