ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

കൊറോണ എന്നൊരു രോഗത്തെ
ഒതുക്കി നിർത്താം കൂട്ടരേ
സോപ്പിനെ കൂട്ടുപിടിച്ചിട്ട്
കൈകൾ നന്നായി കഴുകേണം
വ്യക്തി അകലം പാലിച്ച്
പരിസര ശുചിത്വം പാലിച്ച്
കൊറോണ എന്നൊരു രോഗത്തെ
തുടച്ചു നീക്കൂ കൂട്ടരേ
 

ഫിദ ഫാത്തിമ.കെ
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത