ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/വിശപ്പിന്റെ ശക്തി
വിശപ്പിന്റെ ശക്തി
വിശപ്പിന്റെ കാഠിന്യം വജ്ര ത്തെക്കാൾ ശക്തമണ്. വിശപ്പ് മനുഷ്യനെ എന്ത് സാഹസത്തിനും തയ്യാറാകും. പട്ടിണി അനുഭവിച്ചവനേ അതിന്റെ വിഷമം മനസ്സിലാകൂ. തെറ്റ് ചെയ്യാത്തവനെപ്പോലും പട്ടിണി തെറ്റു ചെയ്യിക്കുന്നു .വിശപ്പു മൂലം വശമില്ലാത്ത ജോലി പോലും ചെയ്തു പോകുന്നു. ചുരുക്കിപ്പറഞ്ഞാൽ പട്ടിണി മനുഷ്യനെ അന്ധനാക്കുന്നു. മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നത് പട്ടിണിയാണ്
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 07/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം