ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ കൊറോണ നിനക്ക് മാപ്പില്ല

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നിനക്ക് മാപ്പില്ല

ലോകമാപ്പിനെ കൊറോണ മാപ് ആക്കാൻ വന്ന
വുഹാൻ കാരന് വഴിതെറ്റി എന്ന് തോന്നുന്നു
ഇത് ആരോഗ്യകേരളമാണ്.
പ്ലാസ്റ്റിക് തന്ന് പ്ലാസ്റ്റിക് കവറിലാക്കാൻ വന്ന നിനക്ക് ഞ
ങ്ങളുടെ വക ഒരു"ആരോഗ്യസേതു " ആപ്പ്
കയ്യിലേ കാലൻ
കയ്യിലേ കൊറോണ
കൈകൂപ്പും സംസ്കാരം
കൈകഴുകും സംസ്കാരം
കരുതലിനായ് സർക്കാരും
കാവലിനായ് കുടുംബവും
കൈകൂപ്പി കൈകഴുകി
കഴുകിക്കളയും കൊറോണയെ
 

ആർ. ജി. ശ്രിഗ
3 B ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത