ജി.എൽ.പി.എസ്.മാരാർകുളം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

വീടും പരിസരവും ശുചിത്വമില്ലാത്തതു കൊണ്ട് പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. നമുക്ക് ചുറ്റും കൂടുതലായും അസുഖങ്ങൾ പരത്തുന്ന ജീവിയാണല്ലോ കൊതുക്.... കൊതുകിനെ തുരത്താൻ നമുക്കു ചുറ്റും വലിച്ചെറിയുന്ന കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കവറുകൾ എന്നിവ വീടിന് പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക... പഴയ പാത്രങ്ങൾ, ടയർ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കുക... ആഴ്ചയിൽ ഒരിക്കലെങ്കിലും ചെടിച്ചട്ടി, ഫ്രിഡ്ജ്, റബ്ബർ തൊടിയിലുള്ള ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, വീടും പരിസരവും ചപ്പുചവറുകൾ കൂട്ടിയിടാതെ നാം ശ്രദ്ധിക്കുക. "വ്യക്തിശുചിത്വം പരിസര ശുചിത്വം".

അഷ്‍ഫിദ
2 A ജി.എൽ.പി.എസ്.മാരാർകുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം