ജി.എൽ.പി.എസ്.കൊല്ലമ്പാടി/അക്ഷരവൃക്ഷം/ ബ്രാഹ്മണനും ആടും
Brhamannanum adum
ഒരു ദിവസം ഒരു ബ്രാഹ്മണൻ ആടിനെ ചുമന്നു കൊണ്ട് അയൽ ഗ്രാമത്തിൽ നിന്ന് വീട്ടിലേക് മടങ്ങുകയായിരുന്നു വിശന്നു വളഞ്ഞ കള്ളന്മാർ പറയാൻ തുടങ്ങി ഇതിനെ എങ്ങനെ യെങ്കിലും കൈക്കലാകണം ഇതുകേട്ട ബ്രാഹ്മണൻ സംശയാലുവായി കുറച്ച് ദൂരം ബ്രാഹ്മണൻ നടന്നപ്പോൾ കാണുന്നവരെല്ലാം പറയാൻ തുടങ്ങി ഈ ആടിനെ താഴെ ഇട് എല്ലാവരും കളിയാക്കും എന്ന് പറഞ്ഞു അവൻ അതെല്ലാം കേട്ട് ആടിനെ താഴെയിട്ടു ഈ സമയം കള്ളന്മാരെല്ലാവരും കൂടി ആടിനെ കൈക്കലാക്കി അപ്പോഴാണ് ബ്രാഹ്മണൻ തന്ടെ തെറ്റ് മനസ്സിലാക്കിയത് ഇതിൽ നിന്ന് എന്തു മനസ്സിലായി കൂട്ടുകാരെ എല്ലാവരും പറയുന്നത് കേട്ട് മണ്ടത്തരം കാണിക്കരുത്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ