ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തോടെ നേരിടാം

കണ്ണിൽ കാണാത്ത ജീവി
ദുഷ്ടനായ വൈറസ്
ഭൂമിയെ ആക്രമിച്ച
കൊറോണ വൈറസ് .
സോപ്പും മാസ്ക്കും
ഇവന്റെ ശത്രു
നേരിടാം ശത്രുവിനെ
സോപ്പും വെള്ളവുമായി .
കൈ കഴുകാം മാസ്ക് ധരിക്കാം
അകലം പാലിക്കാം നമുക്കു
ദുഷ്ടനായ വൈറസിനെ
ഓടിക്കാം നാട്ടിൽ നിന്ന്
 



 

അതുൽ വിനോദ് .എം
2 A ഗവ: എൽപി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത