ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ചു തുരത്തീടാം....

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിച്ചു തുരത്തീടാം....


നമ്മുടെ സംസ്ഥാനം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നതു കൊറോണ വൈറസ് എന്ന മഹാമാരിയാണ് .ഇതിനെ തുരത്തുവാൻവേണ്ടി നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ഡോക്ടേഴ്സും അവരാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലോക്ഡൌൺ തന്നെയാണ് .ലോക്ഡൌൺ ജനങ്ങൾക്കും നമ്മുടെ സംസ്ഥാനത്തിനും സാമ്പത്തികമായി ഒരുപാടു ബുദ്ദുമുട്ടുണ്ടാക്കുന്നുണ്ടങ്കിലും ഇതിനെ നേരിടാൻ ലോക്ഡൌൺ മുന്നോട്ടു കൊണ്ടുപോയെമതിയാകു .ഈ മഹാമാരിയെ മറികടക്കാൻ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും പറയുന്നത് നമുക്കനുസരിക്കാം ഒരു നല്ല നാളെക്കായി .

മുഹമ്മദ് ഫഹദ് പി കെ
4A ഗവ:എൽ പി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം