ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2024-25/ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള 2024
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള ഐടി മേള 2024
പട്ടാമ്പി ഗവ: ഹൈസ്ക്കൂളിലെ 2024 - 25 അധ്യയന വർഷത്തെ സ്കൂൾ തല ശാസ്ത്രോത്സവം ഹെഡ്മിസ്ട്രസ് ടി.രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം മേളയിൽ കുട്ടികൾ തയ്യാറാക്കിയ മോഡലുകൾ പ്രദർശിപ്പിച്ചു. പ്രവൃത്തി പരിചയം, ഗണിതം, ഐടി മേളകളിൽ തത്സമയ മത്സരങ്ങൾ നടത്തി.
ഡെപ്യൂട്ടി HM നിർമ്മല ടീച്ചർ, SRG കൺവീനർ ജയ ടീച്ചർ. സുബീന ടീച്ചർ, രമ്യ ടീച്ചർ, സുവിത ടീച്ചർ, ഷേർലി ടീച്ചർ, റാം മോഹൻ സാർ എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രോത്സവത്തിൽ ഇരുനൂറോളം കുട്ടികൾ പങ്കെടുത്തു. വ്യത്യസ്ത മേഖലകളിലുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനാണ് ഇത്തരത്തിലുള്ള മേളകൾ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നത്
![](/images/thumb/a/a8/20016_sinceExib_01.jpg/792px-20016_sinceExib_01.jpg)
![](/images/thumb/6/6a/20016_sinceExib_02.jpg/792px-20016_sinceExib_02.jpg)
![](/images/thumb/b/bf/20016_sinceExib_03.jpg.jpg/1056px-20016_sinceExib_03.jpg.jpg)
![](/images/thumb/7/79/20016_sinceExib_04.jpg.jpg/792px-20016_sinceExib_04.jpg.jpg)
![](/images/thumb/1/11/20016_sinceExib_05.jpg.jpg/475px-20016_sinceExib_05.jpg.jpg)