ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ ആശങ്കയെ അല്ല വേണ്ടത് ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്കയെ അല്ല വേണ്ടത് ജാഗ്രതയാണ്


മഹാമാരി ആയ കൊറോണ പടരുന്ന ഈ സമയത്ത് നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് കൊറോണ യെ തുരത്താൻ ഉള്ള പ്രതിരോധ മാർഗം ഭക്ഷണം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും നന്നായി കൈയ്യ് സോപ്പും ഹാൻഡ് വർഷവും ഉപയോഗിച്ചു കഴുകുക ഇടയ്ക്കിടെ ഇടയ്ക്കിടയ്ക്കു ഇത് പാലിക്കുക സാനിറ്ററി സറും ഉപയോഗിക്കുക ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതും ഫാസ്റ്റ് ഫുഡ് അതിയായി കഴിക്കുന്നതും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് പഴങ്ങൾ വേവിക്കാതെയും കഴുകാതെ യും കഴിക്കുന്നത് കൊറോണ യെ പോലെയുള്ള പല അസുഖങ്ങൾകും കാരണമാകുന്നു അതുപോലെതന്നെ കഴിയുന്നതും ആളുകൾ കൂടുന്ന പരിപാടികളിൽ നിന്നും അകന്നുനിൽക്കുക ഒരു കൊറോണ രോഗിയുമായി നമ്മൾ ഇടപഴകി യാൽ അയാളുടെ ശ്വാസത്തിൽ നിന്നും പകരും അവർ തുപ്പിയ കഫത്തിൽ നമ്മൾ ചവിട്ടിയാൽ നമ്മൾക്കും പകരും അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളിൽ ദുബായ് ഇരിക്കുക അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളിൽ തുപ്പതിരിക്കുക

ദേവിക. ജി. നായർ
6 C ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം