ജി.എച്.എസ്.എസ് ചാത്തനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എസ്സ്.പി.സി

വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,ഹൈറുന്നീസ എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും, വിവിധ സാഹചര്യങ്ങളെ നേരിടാനുളള ധൈര്യം നേടുവാനും ഈ പരിശീലനം സഹായിക്കുന്നു.

എസ്സ്.പി.സി ഗാന്ധി ജയന്തി
എസ്സ്.പി.സി.പരേട്