ജി.എച്.എസ്.എസ് ചാത്തനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അവധിക്കാല ഏകദിന ക്യാമ്പ് 2025

ചാത്തനൂർ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾക്ക് അവധിക്കാല ഏകദിന ക്യാമ്പ് 2025 മെയ് 27 ചൊവ്വാഴ്ച്ച സംഘടിപ്പിച്ചു. ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഫോട്ടോ .വിഡിയോ എന്നിവ എടുത്ത് കേഡൻ ലൈവിലൂടെ എഡിറ്റ് ചെയ്ത് ഡോകുമെൻ്റ് ചെയ്യാനുള്ള പരിശീലനമാണ് നൽകിയത്. പെരിങ്ങോട് ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ സി.ദീപ ടീച്ചർ ക്യാമ്പ് നയിച്ചു.
| ........-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | ........ |
| യൂണിറ്റ് നമ്പർ | LK/............./.............. |
| അംഗങ്ങളുടെ എണ്ണം | ..... |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | .................. |
| ലീഡർ | ................... |
| ഡെപ്യൂട്ടി ലീഡർ | ................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ..................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ......................... |
| അവസാനം തിരുത്തിയത് | |
| 08-07-2025 | 20009 |
