ജി.എച്.എസ്.എസ് ചാത്തനൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2025 ജൂൺ 25

ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ

aptitude test on 25/06/25

2025-26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കൈറ്റ് നടത്തുന്ന അഭിരുചി പരീക്ഷ 2025 ജൂൺ 25 10 മണി മുതൽ ഐ ടി ലാബിൽ വെച്ചു നടന്നു. കൈറ്റ് മിസ്ട്രസുമാർ എസ് ഐ ടി.സി എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി .പരീക്ഷക്കായി റജിസ്റ്റർ ചെയ്ത 174 കുട്ടികളിൽ  170 കുട്ടികളും പരീക്ഷയെഴുതി.

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
01-10-2025RAJEEV

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

  1. സ്വതന്ത്രസോഫ്റ്റുവെയർ ദിനാചരണത്തിന്റെ ഭാഗമായി 22/09/2025 ന് കൂടിയ പ്രത്യേക അസംബ്ലിയിൽ സ്വതന്ത്രസോഫ്റ്റുവെയർ പ്രതിജ്ഞ എടുത്തു.
  2. സ്വതന്ത്രസോഫ്റ്റുവെയറിന്റെ പ്രസക്തിയെ കുറിച്ച് LK അധ്യാപകർ ക്ലാസ്സെടുത്തു.
  3. സ്വതന്ത്രസോഫ്റ്റുവെയറുകൾ പരിചയപ്പെടുത്തുന്ന സെഷനുകളും ഉണ്ടായിരുന്നു.