ജി.എച്.എസ്.എസ് ചാത്തനൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

  • ചാത്തന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ 2016- 17, 2017-18 അധ്യയന വർഷങ്ങളിൽ ഫിലിം ഫെസ്റ്റ് വെൽ വളരെ ഗംഭീരമായി നടത്തി .100 ൽ പരം സിനിമകൾ വിവിധ ക്ലാസ് റൂമുകളിൽ projector ഉപയോഗിച്ച് നടത്തി .HS ലെ സ്മാർട്ട് റൂം, ഹയർ സെക്കന്ററി സ്മാർട്ട് റൂo ,കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം എന്നിവയിൽ വച്ചായിരുന്നു ഫിലിം ഫെസ്റ്റുവൽ നടത്തിയത്.കുട്ടികളിൽ സിനിമയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ഇതുകൊണ്ട് സാധിച്ചു.
  • 2017-18 വർഷത്തിൽ 10 A യിലെ വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു നിർമ്മിച്ചു. ഹെഡ്മിസ്ട്രസ്സ് ഗീത ടീച്ചർ അസംബ്ലിയിൽ പ്രകാശനം ചെയ്തു. എല്ലാ കുട്ടികൾക്കും കാണിക്കുകയുണ്ടായി.