ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2021-24/അഭിരുചി പരീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലിറ്റിൽ കൈറ്റ്സിന്റെ 2021-24 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. കൈറ്റ്‌ മിസ്ട്രസ് സതി വി വി, സുമംഗല വി കെ, എസ് ഐ ടി സി ശൈലേഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 1 മണി വരെ നടന്നു.