ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം /ശുചിത്വശീലം കുട്ടികളിൽ
ശുചിത്വശീലം കുട്ടികളിൽ
ഇന്ന് ഞാൻ പറയാൻ പോകുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു വിഷയം തന്നെയാണിത് .ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെകിൽ ഞാൻ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് .ഞാൻ നടന്നു വരുന്ന വഴിയിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് .നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു .അങ്ങനെ പല തരം രോഗങ്ങൾക്കും അടിമപ്പെട്ടു ജീവിതം ജീവിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്കു ഉള്ളത് ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം