ജി.എച്ച്. എസ്.എസ് രാജാക്കാട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് എസ് രാജാക്കാട്- സ്കൂൾ കുട്ടിക്കൂട്ടത്തിൽ മുപ്പത് കുട്ടികളുണ്ട് പതിനാല് പെൺകുട്ടികളും പതിനാറ് ആൺകുട്ടികളും ഉണ്ട്.സ്റ്റുഡൻറ് ഐ.റ്റി. കോഡിനേറ്റർ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ശ്രീഹരി എസ്. ആണ്.