ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ബംഗ്ലാവിൻകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ബംഗ്ലാവിൻകുന്ന്

ലോക്ക് ഡൗൺകാലത്താണ് ഞാൻ എന്റെ വീടിന്റെ സമീപമുള്ളസമീപമുള്ളബംഗ്ലാവിൻകുന്നിനെ കുറിച്ച് ചിന്തിച്ചത് .അങ്ങനെ എന്റെഅന്വേഷണത്തിൽ കുറെകാര്യങ്ങൾ അറിയാൻ കഴിഞ്ഞു.ഇവിടെ ഒരു ചെറിയ കുന്നുണ്ട് .അവിടെ ഒരു പഴയ കെട്ടിടവശിഷ്ടം കാണാറുണ്ട്.അത് പഴയ ബംഗ്ലാവായിരുന്നുവെന്ന് ഞങ്ങളുടെ അയൽകാരനും നൂറിനടുത്ത് പ്രായമുളള ബീരാൻകുട്ടി കാക്ക പറഞ്ഞുതന്നു .ഞങ്ങൾ കളിക്കുമ്പോളും മറ്റും കാണാറുള്ള ഈ കെട്ടിടാവശിഷ്ടത്തെ കുറിച്ച് കൂടുതൽ അറിയാൻ കൗതുകം തോന്നി.ഇത് ബ്രിട്ടീഷ്കാർ പണിത ഒരുഇടത്താവളമായിരുന്നുവത്രേ .ബ്രിട്ടീഷ്കാർ മലപ്പുറത്തുനിന്നും തിരൂരിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഇടത്താവളമായി ഈബംഗ്ളാവ്ഈബംഗ്ളാവ്ഉപയോഗിച്ചിരുന്നു. എന്നാൽ ഈ പുരാവസ്തു വായകെട്ടിടം ആരാലുംസംരക്ഷിക്കപ്പെടാതെ നശിച്ചു പോയി.എല്ലാത്തിനും ചരിത്രം സാക്ഷി.........

ശ്രീ ജിഷ്ണു .ടി.പി
10 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം