ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം പരിണാമത്തിലെ അത്ഭുതജീവിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം പരിണാമത്തിലെ അത്ഭുതജീവിയെ
നാം ഇന്ന് അനുഭവിക്കുന്ന കഷ്ടതകൾക്ക് കാരണമായ  covid19 നെ നമുക്ക് ലളിതമായി പ്രതിരോധിക്കാം.അതിനെ കുറിച്ചുളള ബോധവത്കരണ ചിന്തകളാണ് ഞാൻ പങ്ക് വെക്കുന്നത്
കുപ്രസിദ്ധമായ ഈ വൈറസ് താണ്ഡവമാടിയ ചൈന, ഇറ്റലി,അമേരിക്ക,സ്പെയ്സ്, യൂ.കെ എന്നിവ പിന്നിട്ട്  നമ്മുടെരാജ്യത്തും തിക്തഫലങ്ങൾ ഉണ്ടാകാകുന്നു.ഈവൈറസിനെ നിർവീര്യമാക്കാൻ സോപ്പ്, സാനിറ്റൈസർ,ഹാൻറ്റ് വാഷ് എന്നിവക്ക് കഴിയും.

ഇങ്ങനെ നാം നിത്യം അണുനശീകരണം നടത്തണം. സൂക്ഷ്മമായ ഇവയെ നമുക്ക് കാണാൻ കഴിയില്ലയെങ്കിലും ഇത് വളരെ വേഗംമനുഷ്യനെ ബാധിക്കുന്നു.അതിനാൽ നാം പൊതുജന സമ്പർക്ക മൊഴിവാക്കുക. പൊതു സ്ഥലത്ത് തുപ്പുന്ന ത് ഒഴിവാക്കുക.തുമൽ ചുമ എന്നിവ തൂവാല യിലൂടെയും ടിഷ്യൂപേപ്പറിലൂടെയും മാത്രം നടത്തുക.ഇടയ്ക്കിടക്ക് കൈകൾ ശുചിയാക്കുക.നമുക്കൊരുമിച്ച് ഈ മഹാമാരിയെ നേരിടാം.

FATHIIMA SHAHALA C
10 b ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം