ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/വൈറസ് ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് ലോകം

എങ്ങനെ ബാധിക്കും?

മൃഗങ്ങളിൽ കണ്ടു വരുന്ന കൊറോണ വൈറസ് മനുഷ്യരിലേക്കു പടർന്നു വെന്നാണ് കണ്ടെത്തൽ. പിന്നീട് അസുഖമുള്ള ആളുമായി ഇടപഴകുന്നവർക്കും പകരാം. അസുഖമുള്ളയാളുടെ സ്രവങ്ങളിലൂടെയാണു പ്രധാനമായും പകരുക.

മരുന്നുണ്ടോ?

കൃത്യമായ മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.പല വാക്സിനുകളും പരീക്ഷണ ഘട്ടത്തിലാണ്. അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രത്തിൽ ചികിത്സിക്കണം. വളർത്തു മൃഗങ്ങൾക്ക് ഇവ പെട്ടെന്നു സാധിച്ചേക്കാം.

കൊറോണ വൈറസ്

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ് . സർസ്, മെർസ് എന്നീ രോഗങ്ങൾക്കു കാരണമായത് കൊറോണ വൈറസ് ആയിരുന്നു.

ഫാത്തിമ ഷംനത്ത്
X B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം