ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ ജി.എച്ച്. എസ്. എസ് ഒതുക്കുങ്ങൽ മീഡിയ
സ്കൂളിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലാണ് ജി. എച്ച്. എസ്. എസ് ഒതുക്കുങ്ങൽ മീഡിയ. കോവിഡ് കാലത്ത് സ്കൂൾ പ്രോഗ്രാമുകളിലും ദിനാചരണങ്ങളിലും കുട്ടികളെ പങ്കാളികളാക്കുന്നതിനും കുട്ടികൾക്ക് പഠന പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനുമായി തയ്യാറാക്കിയതാണിത്. പ്രവേശനോത്സവം, വായനാവാരം, പരിസ്ഥിതിദിനം, സ്വാതന്ത്ര്യ ദിനം മുതലായവ ചാനൽ വഴി വിദ്യാർത്ഥികളിലെത്തിച്ചു. ഇതിനകം 20ലധികം വീഡിയോകൾ പുറത്തിറക്കി. ചാനൽ പരിചയപെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക