ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2018-19 അധ്യായന വർഷം/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ വിവിധ പരിരാടികൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടന്നു. വിദ്യാർത്ഥികളുടെ കലാവാസനകൾ ഉണർത്തുന്ന രീതിയിൽ കഥാരചന, കവിതാരചന, പ്രബന്ധരചന, പ്രസംഗമത്സരങ്ങൾ എന്നിവ സ്‍കൂളിൽ നടന്നു. മലയാള അധ്യാപകരായ രവിചന്ദ്രൻ പാണക്കാട്ട്, സുധ എ, ഷാജി വി, നസീറ എസ് കെ എന്നിവരുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിലെ എല്ലാ അധ്യാപകരും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ അണിനിരന്ന് പ്രവർത്തിച്ചു.