ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2018-19 അധ്യായന വർഷം/ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളും അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. സോഷ്യൽ സയൻസ്, മാത്‍സ്, സയൻസ്, ഇംഗ്ലീഷ്, അറബിക്, ഉറുദു ക്ലബുകൾ അവരവുടെ ക്ലബ് കൺവീണരുടെ നേതൃത്വത്തിൽ വിവ്ധ പ്രവർത്തനങ്ങൾ നടത്തി.വിദ്യാർത്ഥികളുടെ കലാവാസനകൾ ഉണർത്തുന്ന രീതിയിൽ കഥാരചന, കവിതാരചന,ക്വിസ് മത്സരങ്ങൾ, പ്രബന്ധരചന,ചിത്ര രചന, പ്രസംഗമത്സരങ്ങൾ എന്നിവ സ്‍കൂളിൽ നടത്തി.