ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മൾട്ടിപർപ്പസ് സ്റ്റേഡിയം

Schoolwiki സംരംഭത്തിൽ നിന്ന്

ഒതുക്കുങ്ങൽ ഹയർ സെക്കന്ററി സ്‍കൂളിൽ 2013-14 കാലഘട്ടത്തിൽ സ്‍പോർട്സ് കൗൺസിലിന്റെ കീഴിൽ സ്ഥാപിച്ചതായിരുന്നു മൾട്ടിപർപ്പസ് സ്റ്റേഡിയം. ബാസ്ക്കറ്റ് ബോൾ, വോളിബോൾ, ടെന്നീസ് എന്നീ കളികൾക്ക് വേണ്ടി തയ്യാറാക്കിയ സ്‍റ്റേഡിയത്തിൽ ബാസ്ക്കറ്റ് ബോൾ, വോളിബോൾ എന്നീ കളികൾ കുട്ടികൾ പ്രാക്റ്റിസ് ചെയ്യാറുണ്ട്.

ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ മൾട്ടി പർപ്പസ് സ്റ്റേഡിയം