ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/COVID-19

Schoolwiki സംരംഭത്തിൽ നിന്ന്
COVID-19

നമ്മുടെ ലോകം covid-19 എന്ന വൈറസ്ന് അടിമയാണ് ഇപ്പോൾ നമ്മുടെ കേരളത്തിൽ ഏതാനം ആളുകൾ മരണപ്പാടുകയും വൈറസ് വ്യപകമായി ഏതാനും ആളുകൾ മരണപ്പെടുകയും വൈറസ് വ്യപകമായി ഏതാനും ആളുകൾ ആശുപത്രിയിൽ കഴിയുന്നുണ്ട് അത്‌കൊണ്ട് ലോകമൊട്ടാകെ ലോക്ക് ഡൌൺ ആകുകയും ചെയ്തു ഈ വൈറസിനെ പോരാടാൻ ലോകമൊട്ടാകെ ഒത്തുചെർന്നു നമ്മുടെ ലോകത്തിനുവേണ്ടി രാവും പകലും മില്ലാതെ ഡോക്ടർമാർ നേഴ്സ്മാർ covid--19 എന്ന വൈറസിനെതിരേ പ്രവർത്തിക്കുവാൻ തീരുമാനിച്ചു. മാർച്ച്‌ 24മുതൽ ലോക്ക് ഡൌൺ ആരംഭിച്ചു. എല്ലാം രാഷ്ട്രീയ പ്രവർത്തകരും റീസൈഡാന്സ ആസോസിയേഷൻ പാവപ്പെട്ടവർക്ക് കിറ്റുകൾ വിതരണം ചെയ്തു നമ്മുടെ സർക്കാരുകൾ ജനങ്ങൾക്കു ഭക്ഷ്യധ്യാനകിറ്റുകൾ നൽകി ആവിശ്യസാധനങ്ങൾ വാങ്ങുവാൻ മാത്രമേ പുറത്തുപോകുവാൻ പാടുള്ളു എന്ന നിയമം കൊണ്ടുവന്നു. പുറത്ത് പോയിവന്നാൽ ഉടനെ കാലും കൈകളും സോപ്പു ഉപയോഗിച്ച് കഴുകണം. പുറത്തുപോകുമ്പാൾ മാസ്ക് നിർബന്ധമായും ധരിക്കണം. സോപ്പു ഉപയോഗിച്ച് കൈകൾ ഇടവിട്ടു കഴുകണം ലോക്ക് ഡൌൺ കഴിയുന്നതുവരെ ആവിശ്യംഉള്ള സാധനങൾ വാങ്ങാൻ മാത്രം പുറത്തുപോകുവാൻ പാടുള്ളു എന്ന നിയമം കൊണ്ടുവന്നു. നമ്മുടെ ലോകമൊട്ടാകെ ലക്ഷകണക്കിന് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ചികിത്സയിലാണ്. വീടും പരിസരവും ശുചികരിക്കുക. മഴക്കാലത്താണ് വൈറസ് കൂടുതൽ വ്യപിക്കുക. അതുകൊണ്ട് നമ്മൾ വളരെ ജാഗ്രതർ പുലർത്തുക.

അഭിഷേക്. എസ്. കുമാർ
8 B ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം