സഹായം Reading Problems? Click here


ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്ബ്

ഗണിതശാസ്ത്രജ്ഞന്മാരുടെ വിവരങ്ങള് ശേഖരിച്ച് പതിപ്പ് തയ്യാറാക്കല്. ശ്രീനിവാസരാമാനുജന്റെ പ്രസിദ്ധ സംഖ്യ -- 1729 -- ച൪ച്ച. വ൪ഗ്ഗസംഖ്യകളുടെ പ്രത്യേകതകള്. ഗണിതക്വിസ്സ് നമ്പ൪ചാ൪ട്ട് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പതാക 3:2 എന്ന അംശബന്ധത്തില് നി൪മ്മിക്കല് ഓണവുമായിബന്ധപ്പെട്ട് ഗണിതപൂക്കളം വരച്ച്നിറം നല്കല്

(ജ്യാമിതീയ പട്ടികയിലെ ഉപകരണങ്ങള് ഉപയോഗിച്ച്) ഗണിതശാസ്ത്രജ്ഞ൪ - ഫോട്ടോ ഗാലറി ക്ലാസ്സ്തല, സ്കൂള്തല പ്രശ്നോത്തരികള് നടത്തി വിജയികളെ കണ്ടെത്തി.