ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ രക്ഷ

ഒരുമിച്ചു നിൽക്കാം
കൈ കോർക്കാം
നമ്മുടെ പ്രകൃതിയെ രക്ഷിക്കാൻ
നമ്മുടെ പ്രകൃതിയെ
മനോഹര പൂരിതമാക്കുവാൻ
മരങ്ങൾ നടുവിൻ
കുഞ്ഞു കുരുവികൾക്ക്
ദാഹശമനത്തിനായി
തണ്ണീർകുടങ്ങൾ ഒരുക്കുവിൻ
പ്രകൃതിയുടെ രക്ഷക്കായി
പാലിക്കുവിൻ നിയമങ്ങൾ
ഒരുമിച്ചു നിൽക്കുവിൻ
കൈ കോർക്കുവിൻ
പ്രകൃതിയെ രക്ഷിക്കുവിൻ

മുഹമ്മദ് ജുബിൻ പി
3 C ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത