ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ഒരു സൂക്ഷ്മാണു പഠിപ്പിച്ച പാഠങ്ങൾ
ഒരു സൂക്ഷ്മാണു പഠിപ്പിച്ച പാഠങ്ങൾ
______________________________________________ കോറോണ എന്ന വൈറസ് കാരണം ലോക രാജ്യങ്ങൾ എന്ത് ചെയ്യണം എന്ന് അറിയാതെ നട്ടംതിരിയുകയാണ്. ഒന്നും ചെയ്യാനാവാതെ ജനങ്ങൾ വീട്ടിൽ ഇരിക്കുകയാണ്. പണവും പദവിയും യാതൊരു പ്രയോജനവും ഇല്ല.മനുഷ്യന്റെ അഹങ്കാരത്തെയാണ് കോറോണ ഇല്ലാതാക്കിയത്. എത്രവലിയ സ്രമ്രാജ്യമായാലും ലോകത്തെ നിയന്ത്രിക്കുന്ന ശക്തി എന്ന് അഹങ്കരിച്ചാലും ഇങ്ങനെയൊരു ഘട്ടത്തിൽ ഒറ്റക്ക് നിൽക്കാൻ കഴിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ്.മനുഷ്യന്റെ ഭക്ഷണ ക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തണം.വ്യക്തി ശുചിത്യത്തിന്റെ പ്രാധാന്യത്തെപറ്റി പലർക്കും മനസ്സിലായത് കോറോണാ വന്നതിന്ശേഷമാണ് .ഹാന്റ് വാഷിന്റെയും മാസ്ക്ക്ന്റെയും ഉപയോഗവും നമുക്ക് ബോധ്യമായി.ആരോഗ്യ മേഖല ജാഗ്രത പുലർത്തണം.കോറോണ വൈറസിന് ദരിദ്രനോ പണക്കാരനോ എന്ന് വത്യാസമില്ല.കോറോണ ആർക്കുംപിടിപെടും. എല്ലാവരും കരുതിയിരിക്കുക. ___________________
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം