ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/ഹൃദയപൂർവ്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഹൃദയപൂർവ്വം


താൻ ലോക്ക് ആയിട്ട് കാലങ്ങളായെന്ന് മനുഷ്യഹൃദയം .
                   
 പകയും ദൂരയും തെറിയും വെറിയും നിറഞ്ഞ ഇരുട്ടുമുറിയിൽ കുടുങ്ങി കിടപ്പാണിന്നും .
                 
'ഞാൻ ' മാത്രം 'എനിക്കു ' മാത്രം എന്ന് മൊഴിഞ്ഞവരെല്ലാം
'നാം ' ആയി 'നമ്മളായി '.

 പ്രിയ ഹൃദയമേ മാപ്പ്....

 അടച്ചിട്ട കൂട്ടിലിരുന്നപ്പോഴാണ് തുറന്നിട്ട ഹൃദയങ്ങളെ കണ്ടത് .



 

ഫായിദ. പി.വി
10 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത