താൻ ലോക്ക് ആയിട്ട് കാലങ്ങളായെന്ന് മനുഷ്യഹൃദയം .
പകയും ദൂരയും തെറിയും വെറിയും നിറഞ്ഞ ഇരുട്ടുമുറിയിൽ കുടുങ്ങി കിടപ്പാണിന്നും .
'ഞാൻ ' മാത്രം 'എനിക്കു ' മാത്രം എന്ന് മൊഴിഞ്ഞവരെല്ലാം
'നാം ' ആയി 'നമ്മളായി '.
പ്രിയ ഹൃദയമേ മാപ്പ്....
അടച്ചിട്ട കൂട്ടിലിരുന്നപ്പോഴാണ് തുറന്നിട്ട ഹൃദയങ്ങളെ കണ്ടത് .