Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
ശാസ്ത്രം അതിന്റെ ഉന്നതിയിൽ നിൽക്കുന്ന ഈ ആധുനിക മനുഷ്യർ രോഗം എന്നു കോൾക്കുമ്പോഴേക്കും ഓടി അകലുന്ന ദയനീയ കാഴ്ചയാണ് കാണുന്നത് കൃത്യമായ പരീക്ഷണ നരീക്ഷണം നടത്തി രോഗമുണ്ടാവൻ ഹേതുവായ ഘടം കണ്ടെത്തിയപ്പോൾ മനുഷ്യൻ മനുഷ്യനെ തന്നെ വെറുത്തു തുടങ്ങി കൂടി നിൽക്കാൻ പാടില്ല,
സംസാരിക്കാൻ പാടില്ല. എന്തിനേറെ ഒന്ന് തൊട്ടാ ശ്വാസിപ്പിക്കാൻ പോലും പാടില്ല രോഗം പടർന്ന് ജീവൻ അപകടത്തിലാകുമെന്ന പേടിയാണ്. കാരണം മനുഷ്യനെ മാത്രമല്ല ,സുഖകരമായി നമുക്ക് ജിവിക്കാൻ ഈ ഭൂമിയെ പാകപ്പെടുത്തി തരുന്ന മറ്റു ജീവിവർഗ്ഗങ്ങളെയും നാം അകറ്റി നിർത്തുന്നു. വെറുക്കുന്നു. സംശയം തോന്നിയാൽ കൊല്ലുന്നു. എല്ലാം രോഗ പേടിയിൽ തന്നെ. ലോകത്തുളള എല്ലാ വിവരങ്ങളും നമ്മുടെ വിരൽ തുമ്പു കൊണ്ട് കണ്ടെത്താൻ കഴിയും. സ്വന്തം ശരീരത്തൽ എന്തു നടക്കുന്നുവെന്നതിനെ പറ്റി ചെറിയൊരു ധാരണ പോലും ഇല്ലാതെയാണ് ബഹുഭൂരിപക്ഷവും ജീവിക്കുന്നത്.
ശരീര ഭാഷയും പ്രതിരോധ മാർഗ്ഗവും :
ശരീരം നമ്മോട് സംസാരിക്കുന്നത് എപ്പോഴെക്കിലും ശ്രദ്ധിച്ചിട്ടുണ്ടേ?
ശരീരത്തിന് ഒരു ഭാഷയുണ്ട്. ഭക്ഷണത്തിലൂടെ ഉർജ്ജം ആവശ്യമെക്കിൽ വിശപ്പായിട്ടും. വെളളത്തിലുടെയാണ് ഉർജ്ജം ആവശ്യമെക്കിൽ ദാഹം ആയിട്ടും നമ്മെ അറിയിക്കുന്നത് വിശപ്പിനനുസരിച്ച് ഭക്ഷണവും ദാഹത്തിനനുസരിച്ച് വെള്ളവും ഉപയോഗിക്കുക. വിശപ്പില്ലാതെ ഭക്ഷണവും ദാഹംമില്ലാതെ വെള്ളവും ഇവ രണ്ടും അമിതമാക്കുന്നതും ശരീരത്തിൽ മാലിന്യം അടഞ്ഞ് കൂടുന്നതും കാരണമാകും. ചെറിയ അസ്വസ്ഥതകളേ. ക്ഷീണമേ തോന്നിയാൽ വിശ്രമം ശരീരത്തിന് ആവശ്യമാണ്. നിശബ്ദമായും രാത്രി 9 നും 10നും മിടക്ക് ഉറങ്ങാൻ കിടക്കുക്ക. ശരീരത്തെ ശ്രദ്ധക്കുന്നതിനോടപ്പം മനസ്സിന്റെ വികാരങ്ങളും നിയന്ത്രിക്കുക.
രോഗം വരാതിരിക്കാൻ ശ്രദ്ധിക്കോണ്ട കാര്യം :
□വിശപ്പുളളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക
□നേരത്തെ ഉറങ്ങുക്ക
□നല്ല ഭക്ഷണം മാത്രം കഴിക്കുക
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|