ജി.എച്ച്.എസ്.മലമ്പുഴ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന് തുടക്കം

ഗണിതക്ലബ്ബ് ഉത്ഘാടനം ബഹുഃ ബി.പി.ഒ. ശ്രീ. ജെ ജയപ്രകാശ് നിർവഹിക്കുന്നു. മലമ്പുഴഃ മലമ്പുഴ ജി.വി.എച്ച്.എസിന്റെ ഗണി ത ക്ലബ്ബ് ഉത്ഘാടനം ബഹുഃ ബി.പി.ഒ. ശ്രീ. ജെ ജയപ്രകാശ് ജൂൺ 19 ന് ഉത്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. മുരളി, ബഹുഃ ഹെഡ്മിസ്ട്രസ് ശ്രീമതി. ദേവിക. കെ.സി, പി.ടി.എ പ്രസിഡ ന്റ് ശ്രീ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

ഗണിത ക്ലബ്ബ് കൺവീനർമാര‍്‍

ഗണിത പൂക്കളം

ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതപൂക്കളമത്സരം 31/08/2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ന് നടത്തി


മത്സരത്തിൽ അമൃത യു (9D)ഒന്നാം സ്ഥാനവും ഗോപിക ജി(9D) രണ്ടാം സ്ഥാനവും ഉത്രജ ജി(9D)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ഗണിത ക്ലിനിക്ക്

ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത ക്ലിനിക്ക്പഠനപരിപാടി ആരംഭിച്ചു ഗണിത പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളിൽ ഗണിത വിഷയത്തിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ഊ പഠനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


ഗണിത ക്വിസ്സ്

ഒന്നാം സ്ഥാനം: വർഷ എ(9D)
രണ്ടാം സ്ഥാനം: അഭിജിത്ത് വി എസ്(10D)
മൂന്നാം സ്ഥാനം: ഗോപിക ജി(9C)