ജി.എച്ച്.എസ്.മലമ്പുഴ/കുട്ടിക്കൂട്ടം
ദൃശ്യരൂപം
സ്കൂൾ കുട്ടിക്കൂട്ടം 2017-18 സ്കൂൾ കുട്ടിക്കൂട്ടം ആദ്യഘട്ട പരിശീലനം ജൂലൈ 29,30 അഗസ്റ്റ് 12,13 എന്നീതീയതികളിൽ നടത്തി.8,9ക്ലാസുകളിൽ നിന്നും 37 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ആനിമേഷൻ,ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഇലക്ടോണിക്സ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം. രണ്ടാംഘട്ട പരിശീലനം ഓരോ കുട്ടിക്കം തെരഞ്ഞെടുത്ത രണ്ട് വിഭാഗങ്ങളിലായി ഓണാവധിക്ക് നല്കുന്നതാണ്.